പിരിവ്

നിങ്ങളുടെ പക്കലുള്ള കാന്ത തട്ടിപ്പുകള്‍,കള്ളത്തരങ്ങള്‍,പൊള്ളത്തരങ്ങള്‍,നുണകള്‍,അയച്ചു തന്ന് സഹായിക്കുക : kanthamala@gmail.com

സമുദായത്തെ ഭിന്നിപ്പിക്കുകയും സ്വാര്ത്ഥ താല്പര്യത്തിന് വേണ്ടി, ന്യൂനപക്ഷ വിരുദ്ധരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും മുസ്ലിം സമൂഹത്തില് അനൈക്യത്തിന്റെ വിത്ത് പാകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ കുതന്ത്രങ്ങള്ക്കെതിരെ സമുദായത്തെ ബോധവാന്മാരാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
പ്രവാചകര് അരുളി: من خرج يفرق بين امتي فاضربوا عنقه. എന്റെ സമുദായത്തില് ഭിന്നിപ്പുണ്ടാക്കാന് ഒരാ‍ള് പുറപ്പെട്ടാല് അയാളുടെ പിരടി നിങ്ങള് വെട്ടുക. (ഹദീസ് ശരീഫ്)
ചുരുങ്ങിയ പക്ഷം ഇത്തരം കാപട്യങ്ങളും ദുഷ് ചെയ്തികളും വിളിച്ചു പറയേണ്ട ഒരു ബാധ്യത എനിക്കും നിങ്ങള്ക്കും ഉണ്ട്.
********************************************************************************************************************************
സി പി എം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സി പി എം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഒക്ടോ 11

മലയാളത്തിലെ ഏറ്റവും പുതിയ ചാനലില്‍, ഏറ്റവും പുതിയ നുണകളുമായി കാന്തപുരം!

മലയാളത്തിലെ ഏറ്റവും പുതിയ ചാനലില്‍, ഏറ്റവും പുതിയ നുണകളുമായി കാന്തപുരം!

1) കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ഇടതു പക്ഷത്തെ സഹായിച്ചില്ല, അവര്ക്കു വോട്ട് ചെയ്തില്ല.

(19 മണ്ഡലങ്ങളില്‍ ഇടതിനെ സഹായിക്കാം വെറും ഒരു മണ്ഡലത്തില്‍ ഞമ്മളെ സ്ഥാനര്‍ത്തിയെ ജയിപ്പിക്കണം എന്ന കരാര്‍ ലംഘിച്ചു, പൊന്നാനിയില്‍ LDF ന്‍റെ വോട്ട് വാങ്ങുകയും അവരെ വഞ്ചിക്കുകയും ചെയ്തു! എന്നു നമ്മല്‍ക്ക് വിശ്വസിക്കാം. പാവം ഹുസ്സൈന്‍ രണ്ടത്താണി. പലരെയും പോലെ താങ്കളെയും പറ്റിച്ചു!)

കാന്തപുരം എല്‍‌ഡി‌എഫ് നു വോട്ട് തേടുന്നതിന്റെ മനോരമ ടി‌വി ദൃശ്യങ്ങള്‍ കാന്തമലയില്‍ കാണാം (പോസ്റ്റ് 29/06/2009)

2)കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ യു‌ഡി‌എഫ് നെ സഹായിച്ചു!

(ഇലക്ഷന് മുമ്പ് താങ്കള്‍ യു‌ഡി‌എഫ് നെ സഹായിക്കണം എന്നു പറയാത്തത് കാരണം, അനുയായികളായ അരിവാള്‍ സുന്നികള്‍, ഇടതു പക്ഷ് സ്ഥാനാര്‍ത്തികളോടൊപ്പവും, പ്രവര്‍ത്തകരോടൊപ്പവും വീടൂ വീടാന്തരം കയറിയിറങ്ങി യു‌ഡി‌എഫ് നും ലീഗിനും എതിരെ വോട്ട് പിടിച്ചിട്ടുണ്ടായിരുന്നു.)

3)'മുടി സനാദ്' മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്

(സമസ്തക്കാര്‍ അത് അറിയേണ്ട)

4) 'മുടി സനാദ്' രഹസ്യമാക്കി വെക്കേണ്ടതാണ്. അത് പരസ്യമാക്കാന്‍ പാടില്ല.

(10 മിനുട്ടിനുള്ളില്‍ രണ്ടു അഭിപ്രായം! സനാദ് വെളിവാക്കിയാല്‍ പുള്ളിക്കാരന്‍റെ കള്ളത്രമ് വെളിവാകും)

5) ഖസ്റജി തിരുശേഷിപ്പുകളെ കുറിച്ച് ഗ്രന്ഥം രചിച്ചിട്ടില്ല.

(സമസ്തയുടെ പാഠ പുസ്തകം അച്ചാടിച്ചവര്‍ ശിവകാശിയില്‍ നിന്നു അച്ചടിച്ചതായിരിക്കും)

6)കേശം ലഭിച്ചത് അഹമ്മദ്‌ ഖസ്റജിയുടെ കുടുംബ പരമ്പരയിലൂടെയാണെന്ന് ഇതു വരെ പറഞ്ഞിട്ടില്ല

(മര്‍കാസ് സമ്മേളനത്തില്‍ പറഞ്ഞതാണോ റിപോര്‍ട്ടര്‍ ടി‌വി യില്‍ പറഞ്ഞതാണോ യഥാര്ത്ഥ നുണ താങ്കള്‍ തന്നെ പറയുക)

7) മുടി വെള്ളം വിറ്റിട്ടില്ല

(സംഭാവന വാങ്ങിയതാണ്)

8) ചേളാരി സമസ്ഥക്ക് ആളില്ല. അവര്‍ കുറച്ചു ആളുകളേ ഉള്ളൂ

(സമസ്തയുടെ സിലബസിന് കീഴിലുള്ള 9068 മദ്രസയും ഒരു ലക്ഷത്തോളം വരുന്ന അധ്യാപകരും കാന്തക്കാരാണെന്ന് വിശാസിക്കണോ? കാന്തപുരം വിഭാഗത്തിന് മുഅല്ലിമകളില്ലാത്തത് കൊണ്ടാണ് പാലൊളി വിളിച്ചു ചേര്ത്ത യോഗത്തില്‍ ചേച്ചിമാരെ ഇരുത്തിയത്! കാന്തമാല പഴയ പോസ്റ്റ് കാണുക.)

ഇനിയും നുണ കേള്‍കാന്‍ കെല്‍പ്പില്ലാത്തതിനാലാകം മിസ്റ്റര്‍ വേണു അഭിമുഖം അവസാനിപ്പിച്ചത്.


ഉമ്മന്‍ ചാണ്ടിയുണ്ടെ ശ്രദ്ധയ്ക്ക്: ഇപ്രാവശ്യം പിണറായിയെ പഠിപ്പിച്ച പാഠം താങ്കളേ പഠിപ്പിക്കും. ഓര്‍ത്തു ഭരിച്ചോ സൂക്ഷിച്ചോ!...

എന്‍‌ബി: ഈ അഭിമുഖത്തില്‍ ഇനി വല്ല നുണയും ശ്രദ്ധയില്‍ പെട്ടാല്‍ ദയവായി മാലക്കാരനെ അറീക്കുക ക്ലിപ്പുകള്‍ ശ്രദ്ധിക്കൂ..


Clip 1

Clip 2

Clip 3

Clip 4



2010 മേയ് 15

മാര്‍കിസ്റ്റ് ഭരണത്തില്‍ സുന്നി (കമ്മ്യുണിസ്റ്റ്) കള്‍ക്ക് പഠനം തെരുവില്‍

മാര്‍കിസ്റ്റ് ഭരണത്തില്‍ സുന്നി (കമ്മ്യുണിസ്റ്റ്) കള്‍ക്ക് പഠനം തെരുവില്‍
നിങ്ങള്‍ എന്തായിരുന്നു അവരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത്?
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാരിക്കോരി തരുമെന്നയിരുന്നോ?
നമ്മുടെ പാപങ്ങള്‍ നമ്മള്‍ തന്നെ അനുഭവിച്ചു തീര്‍ക്കുക.
(ഞങ്ങള്‍ സഹായിച്ചവര്‍ ഞങ്ങളെ തിരിച്ചു സഹായിച്ചില്ല. )
ഇത് ചതിയല്ലാതെ മറ്റെന്താണ്?
കാരന്തൂരികളെ നിങ്ങള്ക്ക് എപ്പോഴാണ് ബോധോദയം ഉണ്ടാവുക?







ചിത്രങ്ങള്‍ക്ക് കടപ്പാട്: ssfmalappuram.com

2009 നവം 18

സഖാഫിയുടെ കൈ ഒരു പാര്‍ട്ടി 'സഹോദരി'യുടെ കയ്യില്‍



മുന്പ് സത്യധാരയിലെ "സഖാഫി ചങ്ങല" ലേഖനം കണ്ട കാരന്തൂരികള്‍ "സഖാഫി ആ പെണ്ണിന്റെ കൈ പിടിചിട്ടില്ലല്ലോ" എന്ന് പറഞ്ഞു തടിതപ്പിയിരുന്നു. അങ്ങനെ ഒഴിഞ്ഞു മാറണ്ട....! ഇതാ സാക്ഷാല്‍ സഖാഫി ഒപ്പമുള്ള പെണ്ണിന്റെ കൈ പിടിച്ചു നില്‍ക്കുന്ന ബഹു വര്‍ണ്ണ ചിത്രം...! ( mathrubhumi 2009 october 4 sunday)
പെണ്ണിന്റെ കൈ സഖാഫിയുടെ കയ്യിനെ മുറുകെ പിടിച്ചിരിക്കുന്നു. മുകളിലുള്ള വളയിട്ട കൈ നമുക്ക് വളരെ വ്യക്തമായി കാണാം. അതിന്റെ അടിയില്‍ "ഉസ്താദിന്റെ'' കൈ വളരെ ഭദ്രം...! സുഭദ്രം...!
അയ്യായ്യോ... നാണക്കേടെ നിന്റെ പേരോ കാന്തപുരം ഗ്രൂപ്പ്‌ ? (Comment: Riyas T Ali)









2009 ജൂൺ 29

കപട ന്യൂനപക്ഷ സ്നേഹത്തെ കുറിച്ചു

ഈ റിപ്പോര്‍ട്ട് വായിക്കുന്നതിനു മുമ്പ്‌ സി പി എം ന്‍റെ വിനീത വിധേയന്‍ കാന്തപുരത്തിന്റെ പ്രഭാഷണം കു‌ടി കേള്‍ക്കുക
(കേരള സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമല്ല - ഇതോടൊപ്പം ഉള്ള മനോരമ വീഡിയോ റിപ്പോര്‍ട്ട് )


"ധന സമ്പാദനത്തിനും യാഥാസ്ഥിതികത നില നിര്‍ത്താനും മാത്രമാണ് കാന്തപുരത്തിന് താല്പര്യമുള്ളത്." എം ഗംഗാധരന്‍