പിരിവ്

നിങ്ങളുടെ പക്കലുള്ള കാന്ത തട്ടിപ്പുകള്‍,കള്ളത്തരങ്ങള്‍,പൊള്ളത്തരങ്ങള്‍,നുണകള്‍,അയച്ചു തന്ന് സഹായിക്കുക : kanthamala@gmail.com

സമുദായത്തെ ഭിന്നിപ്പിക്കുകയും സ്വാര്ത്ഥ താല്പര്യത്തിന് വേണ്ടി, ന്യൂനപക്ഷ വിരുദ്ധരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും മുസ്ലിം സമൂഹത്തില് അനൈക്യത്തിന്റെ വിത്ത് പാകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ കുതന്ത്രങ്ങള്ക്കെതിരെ സമുദായത്തെ ബോധവാന്മാരാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
പ്രവാചകര് അരുളി: من خرج يفرق بين امتي فاضربوا عنقه. എന്റെ സമുദായത്തില് ഭിന്നിപ്പുണ്ടാക്കാന് ഒരാ‍ള് പുറപ്പെട്ടാല് അയാളുടെ പിരടി നിങ്ങള് വെട്ടുക. (ഹദീസ് ശരീഫ്)
ചുരുങ്ങിയ പക്ഷം ഇത്തരം കാപട്യങ്ങളും ദുഷ് ചെയ്തികളും വിളിച്ചു പറയേണ്ട ഒരു ബാധ്യത എനിക്കും നിങ്ങള്ക്കും ഉണ്ട്.
********************************************************************************************************************************

2010, ജൂൺ 10

റഹമതുല്ലഹ് ഖാസിമി പറഞ്ഞതും കാരന്തൂരികള്‍ പറയുന്നതും



വീഡിയോ അയച്ചു തന്നത് അലി അക്ബര്‍ എ കെ

തങ്ങള്‍ ഇടതുപക്ഷത്തിന് പിന്തുണ തീറെഴുതിക്കൊടുത്തിട്ടില്ല - കാന്തപുരം

സര്‍ക്കാര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ചെയ്യാത്തത് -കാന്തപുരം
Thursday, June 10, 2010
തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളേക്കാള്‍ കൂടുതല്‍ ചെയ്യാത്തതാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. നരേന്ദ്രന്‍ പാക്കേജിലെ ബാക്ക്‌ലോഗ് നികത്തല്‍ ഉള്‍പ്പെടെ സച്ചാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പാലോളി കമ്മിറ്റിയുടെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പായിട്ടില്ല. ന്യൂനപക്ഷ വര്‍ഗീയത വളരുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കേസരി ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.തീവ്രവാദത്തെയും വര്‍ഗീയതയെയും ഇസ്‌ലാം ശക്തമായി എതിര്‍ത്തിട്ടുണ്ട്. മുസ്‌ലിംസമുദായം വര്‍ഗീയതക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ ഭൂരിഭാഗവും രാഷ്ട്രീയകൊലപാതകങ്ങളാണ്. ഇതാണ് വലിയ ആപത്ത്.

ഭരണഘടനക്കും മതങ്ങള്‍ക്കുമെതിരായി രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ മതപണ്ഡിതന്മാര്‍ ഇടപെടും. ഇതിനെ മതമേധാവികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതായി കാണേണ്ട. ഇവിടെ ജാതീയതയും വര്‍ഗീയതയും വളരുകയാണെന്ന് പൊതുവായി മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കില്‍ പ്രശ്‌നമില്ല. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ മാത്രം വര്‍ഗീയത വളരുകയാണെന്ന് പറഞ്ഞത് ശരിയായില്ല. തങ്ങള്‍ ഇടതുപക്ഷത്തിന് പിന്തുണ തീറെഴുതിക്കൊടുത്തിട്ടില്ല. ന്യായത്തിനാണ് പിന്തുണ. അവകാശങ്ങള്‍ അനുവദിച്ചുതരാത്തതുകൊണ്ടാണ് മുസ്‌ലിംലീഗിനെ എതിര്‍ത്തത്. അവരുടെ ഭാവിനടപടി എങ്ങനെയാവുമെന്ന് പരിശോധിച്ചായിരിക്കും തുടര്‍നിലപാട്. മൊത്തം മുസ്‌ലിംകളുടെ ശബ്ദമാണ് ലീഗെന്ന നിലപാട് തങ്ങള്‍ക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി കാന്തപുരം കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്‌ലാമി പറയുന്നത് സമുദായത്തിന്റെ ശബ്ദമായി മുഴങ്ങിക്കേള്‍ക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും കടലാസ് സംഘടനകളാണെന്നായിരുന്നു മറുപടി. ജമാഅത്ത് രാഷ്ട്രീയ സംഘടനയാണെന്ന് 30 കൊല്ലം മുമ്പ് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. അന്ന് അവരുടെ നേതാവിന്റെ വാദം വോട്ട് ചെയ്യരുതെന്നായിരുന്നു. ഇപ്പോള്‍ നേതാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് അവര്‍ തെരഞ്ഞെടുപ്പിനിറങ്ങുന്നത്. ജമാഅത്തിനെ രാഷ്ട്രീയത്തില്‍ വരാന്‍ അനുവദിച്ചുകൂടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് തങ്ങള്‍ എതിരാണെന്നും എന്നാല്‍, മല്‍സരിക്കുന്ന സാഹചര്യമുണ്ടായാല്‍ നല്ലവരെ പിന്തുണക്കുമെന്നും കാന്തപുരം പറഞ്ഞു. സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങുന്നത് അംഗീകരിക്കില്ല. അതേസമയം, കള്ള് ഷാപ്പുകളും പലിശയിലധിഷ്ഠിതമായ ബാങ്കുകളും നിഷിദ്ധമാക്കിയതുപോലെ വോട്ട് ബഹിഷ്‌കരിച്ചാല്‍ ഞങ്ങള്‍ വിഡ്ഢികളാവും. ഞങ്ങള്‍ വോട്ട് ചെയ്തില്ലെങ്കിലും ഒരാള്‍ ജയിക്കുമെന്നതിനാല്‍ തമ്മില്‍ നല്ലവരെ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമം 10/06/2010

2010, ജൂൺ 9

ഖത്തീബിനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ അയച്ചത് കാരന്തുരി സഅദി.


ചെമ്പരിക്ക ഖാസിയെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ അയച്ചത് ആരാണെന്ന് പുറത്ത് വരാനിരിക്കുന്നേയുള്ളൂ.

2010, മേയ് 15

മാര്‍കിസ്റ്റ് ഭരണത്തില്‍ സുന്നി (കമ്മ്യുണിസ്റ്റ്) കള്‍ക്ക് പഠനം തെരുവില്‍

മാര്‍കിസ്റ്റ് ഭരണത്തില്‍ സുന്നി (കമ്മ്യുണിസ്റ്റ്) കള്‍ക്ക് പഠനം തെരുവില്‍
നിങ്ങള്‍ എന്തായിരുന്നു അവരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത്?
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാരിക്കോരി തരുമെന്നയിരുന്നോ?
നമ്മുടെ പാപങ്ങള്‍ നമ്മള്‍ തന്നെ അനുഭവിച്ചു തീര്‍ക്കുക.
(ഞങ്ങള്‍ സഹായിച്ചവര്‍ ഞങ്ങളെ തിരിച്ചു സഹായിച്ചില്ല. )
ഇത് ചതിയല്ലാതെ മറ്റെന്താണ്?
കാരന്തൂരികളെ നിങ്ങള്ക്ക് എപ്പോഴാണ് ബോധോദയം ഉണ്ടാവുക?







ചിത്രങ്ങള്‍ക്ക് കടപ്പാട്: ssfmalappuram.com

2010, മേയ് 1

സമസ്ത പണ്ഡിതരെ അവഹേളിക്കാന്‍ ഓണ്‍ലൈന്‍ ക്ലാസ്

വിഘടിത സുന്നികള്‍ അവരുടെ നേതാക്കളുടെ ദുന്യവിയായ വളര്‍ചയില്‍ അഹങ്കരിക്കുകയും സമസ്ത പന്ടിതന്‍മാരുടെ ലാളിത്യ ജീവിതത്തെ കഴിവു കേടായി ചിത്രീകരിച്ച് അവരെ അവഹേളിക്കുക്ചെയ്യുക എന്നത് ഒരു ഹോബിയായി ഏറ്റെടുത്തവരാണ്‍ . അതിനു വേന്ടി അവര്‍ അവരുടെ എല്ലാ മാധ്യമ സം വിധാനവും ഉപയൊഗിക്കുന്നു, കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ചു നടന്ന എസ് കെ എസ് എസ് എഫിന്റെ സമ്മെളനതിന്റെ ചര്‍ച വിഘടിതരുടെ ഇന്റെര്നെറ്റ് ക്ലാസ്സ് റൂമില്‍ നടന്നപ്പോള്‍ അതില്‍ പലരും സമസ്ത പന്ടിതന്‍മാരെ അവഹേളിക്കാനും അവരുടെ അഖിലേന്ത്യാ ഷൈകിന്റെ വളര്‍ചയും മഹത്വവും വിളമ്പാനുമായിരുന്നു സമയം ചിലവഴിച്ചത്.
എത്രത്തോളമെന്നാല്‍ കാളമ്പാടി ഉസ്താദും . ചെരുശേരിയും ഇസ്തിരിയിടാത വസ്ത്രം ധരിക്കുന്നവരാണെന്ന് വരെ പറഞ്ഞു,അഖിലേന്ത്യാ ഷൈക് ലൊക മത സമ്മേളനങളിലും ,രാഷ്ട്രങ്ങളില്‍ നിന്ന് രാഷ്ട്രങ്ങളിലേക്ക് പറന്നു നടക്കുകയാണെന്ന് അഭിമാനം കൊന്ടു,അഹങ്കാരികളും
അല്‍ പന്‍മാരുമായ വിഘടിത അണികള്‍ ഇതോടൊപ്പം കൊടുത്തിട്ടുള്ള അസീസ് പുതിയങ്ങാടിയുടെ ലേഖനം ഒരാവര്‍ത്തി വായിക്കാന്‍ മനസ്സു വെക്കണം .
മുസ്ലിം സമൂഹത്തിന്റെ ഒരു പൊതു പ്രശ്നത്തിനു വേണ്ടി നദ് വി സാഹിബുമായി വേദി പങ്കിട്ടതിന്റെ പേരില്‍ സുന്നിസത്തെ പിളര്‍ത്തിഅയവരാണ്‍ ഇന്നു അവരുടെ നേതാക്കള്‍ ലോകമത സമ്മേളനത്തിന്റെ പേരില്‍ യഹൂദികളോടൊപ്പം പോലും വേദിയിലിരുന്നതിനെ താന്‍ പോരിമയായും അന്തസ്സായും ചിത്രീകരിക്കുന്നത്, അതില്‍ സമസ്തക്കാര്‍ക്ക് ഒരു ചേതവുമില്ല, ആസനത്തില്‍ മുളച്ച വേരു കാട്ടി അര്‍ധ രാത്രി കുടപിടിക്കുന്നതിലോ ,നാരീ മണികളോടൊപ്പം മുള്ളൂര്‍ക്കരസഖാഫിമാര്‍ ചങ്ങലക്കണ്ണി തീര്‍ക്കുന്നതിലോ ഞങ്ങള്‍ക്ക് ലവലേശം അസൂയ ഇല്ല.
മറിച്ച് സയ്യിദന്‍മാരുടെ ചിത്രം തല കീറിക്കൊടുത്തവര്‍ കണ്ണിയത്ത് ഉസ്താദിനു അത്തും പിത്തും ആണെന്ന് പറഞ്ഞവര്‍ ,ഷം സുല്‍ ഉലമയെ കാഫിറാക്കിയവര്‍ ,സൂഫിവര്യന്‍ മാനുമുസ്ലിയാരുടെ മരണത്തെ ദുര്‍മരണമാക്കിയവര്‍ ,ജീവിച്ചിരിക്കുന്ന സമസ്ത പണ്ടിതരുടെ ലാളിത്യത്തെ കഴിവുകേടായി ചിത്രീകരിച്ചവര്‍ ,താന്‍ പോരിമക്കു വേണ്ടി സമ്മേളന നഗരികളിലേക്ക് ആനയിക്കുന്ന അകമ്പടിക്കാറുകളുടെ എണ്ണത്തില്‍ അഹങ്കരിക്കുന്നതും ലാന്‍ഡ് ക്ര്യൂസര്‍ ബെന്‍സ് എന്നീ ആഡമ്പരക്കാറുകളില്‍ ചെത്തുന്നതും , ലോകരാജ്യങ്ങളില്‍ ചെന്ന് എനിക്ക് അവാര്‍ഡ് തരൂ എന്ന് കെന്‍ചി അവാര്‍ഡുകള്‍ ഇരന്നു വാങ്ങുന്നതും പുരപ്പുറത്ത് കയറി കൂവിക്കൊണ്ട് അതു സമസ്തയെ അവഹേളിക്കാനുള്ള കുഴലൂത്താക്കിത്തീര്‍ക്കുന്നത് കാണുമ്പോള്‍ സഹതാപമുണ്ട്,പൊറുത്തു കൊടുക്കണേ അല്ലാഹ് എന്ന പ്രാര്‍ഥനയും

Mujeeb Koradan
http://groups.yahoo.com/group/skssf

2010, ഏപ്രി 29

ഖുത്ബ പരിഭാഷ: അജ്ഞതയോ കള്ളത്തരമോ




الْمَرْأَةُ وَأَثَرُهَا فِي الْمُجْتَمَعِ
الْخُطْبَةُ الأُولَى
الْحَمْدُ لِلَّهِ رَبِّ العالمينَ، وأَشْهَدُ أنْ لاَ إلهَ إلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ القائلُ سبحانَهُ وتعالَى :( فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لاَ أُضِيعُ عَمَلَ عَامِلٍ مِنْكُمْ مِنْ ذَكَرٍ أَوْ أُنْثَى) ([1]) وأَشْهَدُ أَنَّ سيدَنَا مُحَمَّدًا عَبْدُ اللهِ وَرَسُولُهُ القائلُ صلى الله عليه وسلم:« إِنَّمَا النِّسَاءُ شَقَائِقُ الرِّجَالِ»([2]) اللَّهُمَّ صَلِّ وسلِّمْ وبارِكْ علَى سيدِنَا محمدٍ وعلَى آلِهِ وصحبِهِ أجمعينَ، ومَنْ تَبِعَهُمْ بإحسانٍ إلَى يومِ الدِّينِ.
أمَّا بعدُ: فأُوصيكُمْ ونفسِي بتقوَى اللهِ جلَّ وعلاَ، قَالَ سبحانَهُ وتعالَى:( يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيرًا وَنِسَاءً وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالأَرْحَامَ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا)([3])
أيُّهَا المسلمونَ: إنَّ قيامَ الحضاراتِ وبناءَ المجتمعاتِ لَمْ يكُنْ فِي يومٍ مِنَ الأيَّامِ مُقتصراً علَى الرِّجالِ دونَ النِّساءِ, بَلْ كانَتِ المرأةُ تسيرُ جنباً إلَى جنبٍ معَ الرَّجلِ فِي ميدانِ الحياةِ وبناءِ مجتمعِهَا والقيامِ بمسؤولياتِهَا ملتزمةً بتعالِيمِ دينِهَا, سبَّاقَةً إلَى كُلِّ خيرٍ, عاملةً فِي كلِّ سبيلٍ, مبادرةً إلَى كُلِّ إبداعٍ وعطاءٍ, مستجيبةً لنداءِ ربِّهَا وأمْرِهِ, وقدْ ذكَرَ القرآنُ الكريمُ لنَا نَماذجَ نسائيَّةً خالدةً تركَتْ بصماتٍ واضحةً فِي الحضارةِ الإنسانيَّةِ الإيمانيَّةِ, وشكَّلَتْ مناراتٍ للمرأةِ الَّتِي ينبغِي أنْ تتبوَّأَ مكانَتَهَا, وتقومَ بدورِهَا الرِّيادِيِّ فِي مجتمعِهَا, وقَدْ خلَّدَهُنَّ القرآنُ لِمَا قدَّمْنَ مِنْ آثارٍ صالحةٍ وأعمالٍ ناجحةٍ, لِيَكُنَّ قُدُوَاتٍ حسنةً لِكُلِّ نساءِ العالمينَ, ومِنْ هؤلاءِ الصَّالحاتِ امرأةُ عمرانَ الَّتِي ستبقَى قدوةً صالحةً لِكُلِّ أُمٍّ تُحافظُ علَى أسرتِهَا, وتحرصُ علَى صلاحِ أولادِهَا وذريَّتِهَا, وتدعُو ربَّهَا ليُكرِمَهَا بصلاحِ الذُّريَّةِ, قالَ جلَّ جلالُهُ :( إِذْ قَالَتِ امْرَأَتُ عِمْرَانَ رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي إِنَّكَ أَنْتَ السَّمِيعُ الْعَلِيم)([4])
وقَدْ ذكَرَ القرآنُ الكريمُ ملكةَ سبإٍ الَّتِي عُرِفَتْ برجاحَةِ عقْلِهَا وحُسْنِ قيادتِهَا، فعندَمَا رأَتِ الحقَّ معَ سليمانَ عليهِ السلامُ أسلمَتْ، وأثَّرَ ذلكَ فِي قومِهَا فكانَ سببًا فِي نجاتِهِمْ، قَالَ اللهُ تعالَي حكايةً عنْهَا :( قَالَتْ رَبِّ إِنِّي ظَلَمْتُ نَفْسِي وَأَسْلَمْتُ مَعَ سُلَيْمَانَ لِلَّهِ رَبِّ الْعَالَمِينَ) ([5])
أيُّهَا المؤمنونَ: لقدْ فتحَ الإسلامُ للمرأةِ كلَّ أبوابِ الخيرِ, وطلَبَ منْهَا المشاركةَ فِي ميادينِ العطاءِ والبناءِ, وحثَّهَا علَى المساهمةِ النَّافعةِ فِي تحقيقِ الحياةِ الفاضلةِ لمجتمعِهَا, وخيرُ دليلٍ علَى هذَا مَا كانَتْ عليهِ المرأةُ فِي عهدِ النَّبيِّ صلى الله عليه وسلم فقَدْ كانَتْ حاضرةً ومشاركةً فِي كُلِّ جوانبِ الخيرِ, وهَا هِيَ السيدةُ خديجةُ أُمُّ المؤمنينَ رضيَ اللهُ عنْهَا الَّتي كانَ لَهَا تجارةٌ عظيمةٌ, ورزقَهَا اللهُ مالاً كثيراً، فَوَاسَتْ بهِ رسولَ اللهِ صلى الله عليه وسلم فعَنِ السيدةِ عَائِشَةَ رضيَ اللهُ عنهَا قَالَتْ: كَانَ النَّبِىُّ صلى الله عليه وسلم إِذَا ذَكَرَ خَدِيجَةَ أَثْنَى عَلَيْهَا فَأَحْسَنَ الثَّنَاءَ... وقَالَ عنْهَا:« قَدْ آمَنَتْ بِي إِذْ كَفَرَ بِي النَّاسُ، وَصَدَّقَتْنِي إِذْ كَذَّبَنِي النَّاسُ، وَوَاسَتْنِي بِمَالِهَا إِذْ حَرَمَنِي النَّاسُ »([6]).
وتحضُرُ المرأةُ الصلواتِ فِي الجماعاتِ والجمعةِ, وتشارِكُ فِي المناسباتِ الاجتماعيَّةِ وتسْعَى بِهمَّةٍ عاليةٍ لتأخُذَ حقَّهَا ونصيبَهَا مِنَ العلْمِ والتَّعَلُّمِ, فعَنْ أَبِي سَعِيدٍ الخدريِّ رضيَ اللهُ عنْهُ قالَ: جَاءَتْ امْرَأَةٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَتْ: يَا رَسُولَ اللَّهِ ذَهَبَ الرِّجَالُ بِحَدِيثِكَ، فَاجْعَلْ لَنَا مِنْ نَفْسِكَ يَوْمًا نَأْتِيكَ فِيهِ تُعَلِّمُنَا مِمَّا عَلَّمَكَ اللَّهُ, فَقَالَ :« اجْتَمِعْنَ فِي يَوْمِ كَذَا وَكَذَا فِي مَكَانِ كَذَا وَكَذَا فَاجْتَمَعْنَ فَأَتَاهُنَّ رَسُولُ اللَّهِ صلى الله عليه وسلم فَعَلَّمَهُنَّ مِمَّا عَلَّمَهُ اللَّهُ»([7])
وقدْ شاركَتِ المرأةُ الرجلَ العملَ علَى عهْدِ النبيِّ صلى الله عليه وسلم فعَنِ امْرَأَةِ عَبْدِ اللَّهِ بْنِ مَسْعُودٍ أنَّهَا أَتَتْ رَسُولَ اللَّهِ صلى الله عليه وسلم فَقَالَتْ: يَا رَسُولَ اللَّهِ إِنِّي امْرَأَةٌ ذَاتُ صَنْعَةٍ أَبِيعُ مِنْهَا، وَلَيْسَ لِي وَلاَ لِوَلَدِي وَلاَ لِزَوْجِي نَفَقَةٌ غَيْرَهَا، وَقَدْ شَغَلُونِي عَنِ الصَّدَقَةِ، فَمَا أَسْتَطِيعُ أَنْ أَتَصَدَّقَ بِشَىْءٍ، فَهَلْ لِي مِنْ أَجْرٍ فِيمَا أَنْفَقْتُ ؟ فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم:«أَنْفِقِى عَلَيْهِمْ فَإِنَّ لَكِ فِى ذَلِكَ أَجْرَ مَا أَنْفَقْتِ عَلَيْهِمْ »([8]).
عبادَ اللهِ: لقَدْ أكَّدَ الإسلامُ حقَّ المرأةِ فِي العملِ والتَّمَلُّكِ والبيعِ والشِّراءِ والهبةِ والصَّدقةِ والميراثِ، وهَا هِيَ دولةُ الإماراتِ العربيةِ المتحدةِ قدْ هيَّأَتْ مشكورةً للمرأةِ كُلَّ السبُلِ لتنَالَ حظَّهَا مِنَ العلمِ والتعلُّمِ والثقافةِ والمعرفةِ، وسنَّتِ القوانينَ الَّتِي تكفُلُ لَهَا حقَّهَا، وقَدْ أثبتَتِ المرأةُ الإماراتيةُ جدارتَهَا وحضورَهَا فِي كُلِّ ميادينِ الحياةِ العلميةِ والطبيةِ والسياسيةِ والاقتصاديةِ والأدبيةِ وغيرِ ذلكَ، وأصبحَتْ تعملُ وتسْعَى وتُعيلُ أسرتَهَا وتقضِي حاجتَهَا, وتتصدَّقُ وتفعلُ الخيرَ، وقدْ تولَّتِ المناصبَ العديدةَ وقامَتْ بواجبِهَا تجاهَ وطنِهَا ومجتمعِهَا، وأسهمَتْ فِي رُقِيِّ هذَا الوطنِ بجانبِ الرجلِ عرفانًا منهَا بفضْلِ وطنِهَا عليهَا وردًا لهذَا الجميلِ.
اللهمَّ وفِّقْنَا لطاعتِكَ وطاعةِ منْ أمرتَنَا بطاعتِهِ عملاً بقولِكَ : ( يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الأَمْرِ مِنْكُمْ)([9]).
أَقُولُ قَوْلِي هَذَا وأَسْتَغْفِرُ اللهَ العظيمَ لي ولكم . الخطبةُ الثانيةُ
الحَمْدُ للهِ ربِّ العالمينَ، وأَشْهَدُ أَنْ لاَ إِلهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، وأَشْهَدُ أَنَّ سيدَنَا مُحَمَّدًا عَبْدُ اللهِ وَرَسُولُهُ، اللَّهُمَّ صلِّ وسلِّمْ وبارِكْ علَى سيدِنَا محمدٍ وعلَى آلِهِ وصحبِهِ أجمعينَ، ومَنْ تَبِعَهُمْ بإحسانٍ إلَى يومِ الدِّينِ.
أَمَّا بَعْدُ: فاتَّقوا اللهَ عبادَ اللهِ واعلمُوا أنَّ الإسلامَ قَدْ حثَّ علَى الغرْسِ والزرعِ لفضلِهِمَا، وقَدْ ساهمَتِ المرأةُ فِي مجالِ الزراعةِ منذُ عصْرِ النبوةِ، فعَنْ جَابِرِ بْنِ عبدِ اللهِ رضيَ اللهُ عنهُ أَنَّ النَّبِىَّ صلى الله عليه وسلم دَخَلَ عَلَى أُمِّ مُبَشِّرٍ الأَنْصَارِيَّةِ رضيَ اللهُ عنهَا فِى نَخْلٍ لَهَا فَقَالَ لَهَا النَّبِىُّ صلى الله عليه وسلم :« لاَ يَغْرِسُ مُسْلِمٌ غَرْساً وَلاَ يَزْرَعُ زَرْعاً فَيَأْكُلَ مِنْهُ إِنْسَانٌ وَلاَ دَابَّةٌ وَلاَ شَىْءٌ إِلاَّ كَانَتْ لَهُ صَدَقَةٌ »([10]). وأجْرُ الزراعةِ مستَمِرٌّ، ولَهَا فوائدُ كثيرةٌ للإنسانِ والحيوانِ، منهَا المحافظةُ علَى البيئةِ والصحةِ العامةِ والمنظرِ الجمالِيِّ للمُدُنِ، ومِنْ أجْلِ هذَا تحتفلُ بلدياتُ الدولةِ بأسبوعِ التشجيرِ الثلاثينَ فِي الفترةِ مِنْ 7 إلَى 11 مارس 2010م، وكلُّنَا يعلَمُ أهميةَ الزراعةِ وحاجَتَنَا لَهَا، فعلينا أن نحافظ عَلَى ثرواتِ المجتمعِ وخاصَّةً الزراعيةَ، وأنْ نُرَبِّيَ أبناءَنَا عَلَى حبِّ الزراعةِ والاهتمامِ بِهَا والمحافظةِ عليهَا.
هَذَا وَصَلُّوا وَسَلِّمُوا عَلَى مَنْ أُمِرْتُمْ بِالصَّلاَةِ وَالسَّلاَمِ عَلَيْه، قَالَ تَعَالَى:(إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا)([11]) ويَقُولُ الرسولُ صلى الله عليه وسلم:« مَنْ صَلَّى عَلَىَّ صَلاَةً صَلَّى اللَّهُ عَلَيْهِ بِهَا عَشْراً»([12]) اللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، اللهُمَّ إنَّا نسألُكَ مِنَ الخَيرِ كُلِّهِ عَاجِلِهِ وآجِلِهِ مَا عَلِمْنَا مِنهُ ومَا لَمْ نعلمْ، ونعوذُ بِكَ مِن الشَّرِّ كُلِّهِ عَاجِلِهِ وآجِلِهِ مَا عَلِمْنَا مِنهُ ومَا لَمْ نَعلمْ، اللهمَّ إنَّا نَسألُكَ مِمَّا سَألَكَ منهُ سيدُنَا مُحمدٌ صلى الله عليه وسلم ونَعُوذُ بِكَ مِمَّا تَعوَّذَ مِنْهُ سيدُنَا مُحمدٌ صلى الله عليه وسلم وَارْضَ اللَّهُمَّ عَنِ الْخُلَفَاءِ الرَّاشِدِينَ أَبِي بَكْرٍ وَعُمَرَ وَعُثْمَانَ وَعَلِيٍّ وسائر أصحاب النبي صلى الله عليه وسلم اللَّهُمَّ اغْفِرْ لِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَاتِ الأَحْيَاءِ مِنْهُمْ وَالأَمْوَاتِ، اللَّهُمَّ ارْحَمِ الشَّيْخَ زَايِدَ والشَّيْخَ مَكْتُومَ وإخوانَهُمَا شيوخَ الإماراتِ الذينَ انتقلُوا إلَى رحمتِكَ، اللَّهُمَّ أَنْزِلْهُم مُنْزَلاً مُبَارَكًا، وأَفِضْ عَلَيْهِم مِنْ رَحَمَاتِكَ وَبَرَكَاتِكَ، وَاجْعَلْ مَا قَدَّموا فِي مِيزَانِ حَسَنَاتِهِم يَا أَرْحَمَ الرَّاحِمِينَ، اللَّهُمَّ وَفِّقْ وَلِيَّ أَمْرِنَا الشَّيْخَ خليفةَ بنَ زايدٍ وَنَائِبَهُ لِمَا تُحِبُّهُ وَتَرْضَاهُ، وَأَيِّدْ إِخْوَانَهُ حُكَّامَ الإِمَارَاتِ وَوَلِيَّ عَهْدِهِ الأَمِينَ، اللَّهُمَّ اسقِنَا الغيثَ ولاَ تجعَلْنَا مِنَ القانطينَ، اللَّهُمَّ أَغِثْنَا، اللَّهُمَّ أَغِثْنَا، اللَّهُمَّ أَغِثْنَا، اللَّهُمَّ اسْقِنَا منْ بَرَكَاتِ السَّمَاءِ وَأَنْبِتْ لنَا منْ بَرَكَاتِ الأَرْضِ، اللَّهُمَّ اغْفِرْ لِكُلِّ مَنْ وَقَفَ لَكَ وَقْفًا يَعُودُ نَفْعُهُ عَلَى عِبَادِكَ، اللَّهُمَّ بارِكْ فِي مَالِ كُلِّ مَنْ زَكَّى وزِدْهُ مِنْ فضلِكَ العظيمِ، اللَّهُمَّ إنَّا نَسْأَلُكَ الْمَغْفِرَةَ والثَّوَابَ لِمَنْ بَنَى هَذَا الْمَسْجِدَ وَلِوَالِدَيْهِ، وَلِكُلِّ مَنْ عَمِلَ فِيهِ صَالِحًا وَإِحْسَانًا، وَاغْفِرِ اللَّهُمَّ لِكُلِّ مَنْ بَنَى لَكَ مَسْجِدًا يُذْكَرُ فِيهِ اسْمُكَ ولَوْ كَانَ كمفْحَصِ قطاةٍ، اللَّهُمَّ أَدِمْ عَلَى دولةِ الإماراتِ الأمْنَ والأمانَ وَسَائِرِ بِلاَدِ الْمُسْلِمِينَ.
عبادَ اللهِ :( إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالإِحْسَانِ وَإِيتَاءِ ذِي القُرْبَى وَيَنْهَى عَنِ الفَحْشَاءِ وَالْمُنكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ)([13])
اذْكُرُوا اللَّهَ الْعَظِيمَ يَذْكُرْكُمْ ، وَاشكرُوهُ علَى نِعَمِهِ يَزِدْكُمْ (وَأَقِمِ الصَّلاةَ إِنَّ الصَّلاةَ تَنْهَى عَنِ الفَحْشَاءِ وَالْمُنكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ مَا تَصْنَعُونَ)([14]).
ഈ പരിഭാഷ അജ്ഞതയോ കള്ളത്തരമോ? ?

2010, ഏപ്രി 6

കാന്തപുരവും ഖുശ്ബുവും തമ്മിലെന്ത്?



കടപ്പാട് : http://www.ssfmalappuram.com/






ഖുശ്ബു പറഞ്ഞതും കോടതി വിധിച്ചതും

ഖുശ്ബുവിനെതിരായ കേസുകള്‍ സുപ്രീംകോടതി റദ്ദാക്കി
ന്യൂദല്‍ഹി: സിനിമാനടി ഖുശ്ബുവിനെതിരായ 22 ക്രിമിനല്‍ കേസുകള്‍ സുപ്രീംകോടതി റദ്ദാക്കി. വിവാഹപൂര്‍വ ലൈംഗികബന്ധം ന്യായീകരിക്കുന്ന വിധത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കേസുകള്‍. അവ റദ്ദാക്കാന്‍ മദ്രാസ് ഹൈകോടതി വിസമ്മതിച്ചതിനെതിരെ ഖുശ്ബു സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ തീരുമാനം. അഭിപ്രായസ്വാതന്ത്യ്രം എല്ലാവര്‍ക്കുമുണ്ടെന്ന് കോടതി വിശദീകരിച്ചു.
വിദ്യാഭ്യാസവും വിവരവുമുള്ളവര്‍ തങ്ങളുടെ വധു കന്യകയായിരിക്കുമെന്ന് കരുതില്ലെന്നും മറ്റുമുള്ള വിവാദ പരാമര്‍ശങ്ങളായിരുന്നു ഖുശ്ബു നടത്തിയത്. ഇതേതുടര്‍ന്ന് 2005ലാണ് തമിഴ്നാട്ടില്‍ പലേടത്തായി നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തമിഴ് സംസ്കാരത്തിനും മൂല്യങ്ങള്‍ക്കും നിരക്കാത്ത വര്‍ത്തമാനമാണ് നടിയുടേതെന്ന് കേസ് കൊടുത്ത പട്ടാളി മക്കള്‍ കച്ചിയടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ചില താരങ്ങളും കുറ്റപ്പെടുത്തിയിരുന്നു
April 29, 2010 മാധ്യമം


*********************
ന്യൂഡല്‍ഹി:വിവാഹ പൂര്‍വ ലൈംഗിക ബന്ധത്തെ ന്യായീകരിച്ചതിന്റെ പേരില്‍ നടി ഖുഷ്ബുവിനെതിരെയുള്ള 22 ക്രിമിനല്‍കേസുകള്‍ സുപ്രീംകോടതി റദ്ദാക്കി. വിവാഹപൂര്‍വ ബന്ധത്തെയും വിവാഹേതര സഹവാസത്തെയും ഖുഷ്ബു ന്യായീകരിച്ചിരുന്നു. ഇത് അവരുടെ വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനും ജസ്റ്റിസ് ബി.എസ്.ചൗഹാനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തനിക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ കള്ളമാണെന്ന് അവകാശപ്പെടുന്ന ഖുഷ്ബുവിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി 2008ല്‍ നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് അവര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്
29/04/2010 Mathrubhumi

ഖുശ്ബു പറഞ്ഞത് അവരുടെ അഭിപ്രായം. അത് കോടതി ശരിവെച്ചിട്ടില്ല. ഇനി വിവാഹ പൂര്വ ലൈംഗിത കോടതി ശരിവെച്ചാല് തന്നെ ‘ഞമ്മെക്കെന്ത്’ കാര്യം?
"ധന സമ്പാദനത്തിനും യാഥാസ്ഥിതികത നില നിര്‍ത്താനും മാത്രമാണ് കാന്തപുരത്തിന് താല്പര്യമുള്ളത്." എം ഗംഗാധരന്‍