വിഘടിത സുന്നികള്‍ അവരുടെ നേതാക്കളുടെ ദുന്യവിയായ വളര്‍ചയില്‍ അഹങ്കരിക്കുകയും സമസ്ത പന്ടിതന്മാരുടെ ലാളിത്യ ജീവിതത്തെ കഴിവു കേടായി ചിത്രീകരിച്ച് അവരെ അവഹേളിക്കുക്ചെയ്യുക എന്നത് ഒരു ഹോബിയായി ഏറ്റെടുത്തവരാണ് . അതിനു വേന്ടി അവര്‍ അവരുടെ എല്ലാ മാധ്യമ സം വിധാനവും ഉപയൊഗിക്കുന്നു, കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ചു നടന്ന എസ് കെ എസ് എസ് എഫിന്റെ സമ്മെളനതിന്റെ ചര്‍ച വിഘടിതരുടെ ഇന്റെര്‍നെറ്റ് ക്ലാസ്സ് റൂമില്‍ നടന്നപ്പോള്‍ അതില്‍ പലരും സമസ്ത പന്ടിതന്മാരെ അവഹേളിക്കാനും അവരുടെ അഖിലേന്ത്യാ ഷൈകിന്റെ വളര്‍ചയും മഹത്വവും വിളമ്പാനുമായിരുന്നു സമയം ചിലവഴിച്ചത്.
എത്രത്തോളമെന്നാല്‍ കാളമ്പാടി ഉസ്താദും . ചെരുശേരിയും ഇസ്തിരിയിടാത വസ്ത്രം ധരിക്കുന്നവരാണെന്ന് വരെ പറഞ്ഞു,അഖിലേന്ത്യാ ഷൈക് ലൊക മത സമ്മേളനങളിലും ,രാഷ്ട്രങ്ങളില്‍ നിന്ന് രാഷ്ട്രങ്ങളിലേക്ക് പറന്നു നടക്കുകയാണെന്ന് അഭിമാനം കൊന്ടു,അഹങ്കാരികളും
അല്‍ പന്മാരുമായ വിഘടിത അണികള്‍ ഇതോടൊപ്പം കൊടുത്തിട്ടുള്ള അസീസ് പുതിയങ്ങാടിയുടെ ലേഖനം ഒരാവര്‍ത്തി വായിക്കാന്‍ മനസ്സു വെക്കണം .
മുസ്ലിം സമൂഹത്തിന്റെ ഒരു പൊതു പ്രശ്നത്തിനു വേണ്ടി നദ് വി സാഹിബുമായി വേദി പങ്കിട്ടതിന്റെ പേരില്‍ സുന്നിസത്തെ പിളര്ത്തിഅയവരാണ് ഇന്നു അവരുടെ നേതാക്കള്‍ ലോകമത സമ്മേളനത്തിന്റെ പേരില്‍ യഹൂദികളോടൊപ്പം പോലും വേദിയിലിരുന്നതിനെ താന്‍ പോരിമയായും അന്തസ്സായും ചിത്രീകരിക്കുന്നത്, അതില്‍ സമസ്തക്കാര്‍ക്ക് ഒരു ചേതവുമില്ല, ആസനത്തില്‍ മുളച്ച വേരു കാട്ടി അര്‍ധ രാത്രി കുടപിടിക്കുന്നതിലോ ,നാരീ മണികളോടൊപ്പം മുള്ളൂര്ക്കരസഖാഫിമാര് ചങ്ങലക്കണ്ണി തീര്‍ക്കുന്നതിലോ ഞങ്ങള്‍ക്ക് ലവലേശം അസൂയ ഇല്ല.
മറിച്ച് സയ്യിദന്മാരുടെ ചിത്രം തല കീറിക്കൊടുത്തവര് കണ്ണിയത്ത് ഉസ്താദിനു അത്തും പിത്തും ആണെന്ന് പറഞ്ഞവര്‍ ,ഷം സുല്‍ ഉലമയെ കാഫിറാക്കിയവര്‍ ,സൂഫിവര്യന് മാനുമുസ്ലിയാരുടെ മരണത്തെ ദുര്മരണമാക്കിയവര് ,ജീവിച്ചിരിക്കുന്ന സമസ്ത പണ്ടിതരുടെ ലാളിത്യത്തെ കഴിവുകേടായി ചിത്രീകരിച്ചവര്‍ ,താന്‍ പോരിമക്കു വേണ്ടി സമ്മേളന നഗരികളിലേക്ക് ആനയിക്കുന്ന അകമ്പടിക്കാറുകളുടെ എണ്ണത്തില്‍ അഹങ്കരിക്കുന്നതും ലാന്‍ഡ് ക്ര്യൂസര് ബെന്‍സ് എന്നീ ആഡമ്പരക്കാറുകളില് ചെത്തുന്നതും , ലോകരാജ്യങ്ങളില്‍ ചെന്ന് എനിക്ക് അവാര്‍ഡ് തരൂ എന്ന് കെന്ചി അവാര്‍ഡുകള്‍ ഇരന്നു വാങ്ങുന്നതും പുരപ്പുറത്ത് കയറി കൂവിക്കൊണ്ട് അതു സമസ്തയെ അവഹേളിക്കാനുള്ള കുഴലൂത്താക്കിത്തീര്ക്കുന്നത് കാണുമ്പോള്‍ സഹതാപമുണ്ട്,പൊറുത്തു കൊടുക്കണേ അല്ലാഹ് എന്ന പ്രാര്‍ഥനയും
Mujeeb Koradan
http://groups.yahoo.com/group/skssf
കാന്തപുരത്തിന്റെയും ശിങ്കിടികളുടെയും പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടാന്‍.. കല്ലുവെച്ച നുണകള്‍ പിഴുതെറിയാന്‍.. കപട സദാചാരങ്ങള്‍ക്കെതിരെ ഒരു തുറന്നെഴുത്ത്.. തെളിവുകള്‍ സംസാരിക്കുന്നു..
പിരിവ്
നിങ്ങളുടെ പക്കലുള്ള കാന്ത തട്ടിപ്പുകള്‍,കള്ളത്തരങ്ങള്‍,പൊള്ളത്തരങ്ങള്‍,നുണകള്‍,അയച്ചു തന്ന് സഹായിക്കുക : kanthamala@gmail.com
സമുദായത്തെ ഭിന്നിപ്പിക്കുകയും സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി, ന്യൂനപക്ഷ വിരുദ്ധരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും മുസ്ലിം സമൂഹത്തില്‍ അനൈക്യത്തിന്റെ വിത്ത് പാകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ കുതന്ത്രങ്ങള്‍ക്കെതിരെ സമുദായത്തെ ബോധവാന്മാരാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
പ്രവാചകര്‍ അരുളി: من خرج يفرق بين امتي فاضربوا عنقه. എന്റെ സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഒരാള്‍ പുറപ്പെട്ടാല്‍ അയാളുടെ പിരടി നിങ്ങള്‍ വെട്ടുക. (ഹദീസ് ശരീഫ്)
ചുരുങ്ങിയ പക്ഷം ഇത്തരം കാപട്യങ്ങളും ദുഷ് ചെയ്തികളും വിളിച്ചു പറയേണ്ട ഒരു ബാധ്യത എനിക്കും നിങ്ങള്‍ക്കും ഉണ്ട്.
********************************************************************************************************************************
********************************************************************************************************************************
2010, മേയ് 1
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
"ധന സമ്പാദനത്തിനും യാഥാസ്ഥിതികത നില നിര്‍ത്താനും മാത്രമാണ് കാന്തപുരത്തിന് താല്പര്യമുള്ളത്." എം ഗംഗാധരന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ