പിരിവ്

നിങ്ങളുടെ പക്കലുള്ള കാന്ത തട്ടിപ്പുകള്‍,കള്ളത്തരങ്ങള്‍,പൊള്ളത്തരങ്ങള്‍,നുണകള്‍,അയച്ചു തന്ന് സഹായിക്കുക : kanthamala@gmail.com

സമുദായത്തെ ഭിന്നിപ്പിക്കുകയും സ്വാര്ത്ഥ താല്പര്യത്തിന് വേണ്ടി, ന്യൂനപക്ഷ വിരുദ്ധരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും മുസ്ലിം സമൂഹത്തില് അനൈക്യത്തിന്റെ വിത്ത് പാകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ കുതന്ത്രങ്ങള്ക്കെതിരെ സമുദായത്തെ ബോധവാന്മാരാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
പ്രവാചകര് അരുളി: من خرج يفرق بين امتي فاضربوا عنقه. എന്റെ സമുദായത്തില് ഭിന്നിപ്പുണ്ടാക്കാന് ഒരാ‍ള് പുറപ്പെട്ടാല് അയാളുടെ പിരടി നിങ്ങള് വെട്ടുക. (ഹദീസ് ശരീഫ്)
ചുരുങ്ങിയ പക്ഷം ഇത്തരം കാപട്യങ്ങളും ദുഷ് ചെയ്തികളും വിളിച്ചു പറയേണ്ട ഒരു ബാധ്യത എനിക്കും നിങ്ങള്ക്കും ഉണ്ട്.
********************************************************************************************************************************

2010, ഏപ്രി 6

കാന്തപുരവും ഖുശ്ബുവും തമ്മിലെന്ത്?



കടപ്പാട് : http://www.ssfmalappuram.com/






ഖുശ്ബു പറഞ്ഞതും കോടതി വിധിച്ചതും

ഖുശ്ബുവിനെതിരായ കേസുകള്‍ സുപ്രീംകോടതി റദ്ദാക്കി
ന്യൂദല്‍ഹി: സിനിമാനടി ഖുശ്ബുവിനെതിരായ 22 ക്രിമിനല്‍ കേസുകള്‍ സുപ്രീംകോടതി റദ്ദാക്കി. വിവാഹപൂര്‍വ ലൈംഗികബന്ധം ന്യായീകരിക്കുന്ന വിധത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കേസുകള്‍. അവ റദ്ദാക്കാന്‍ മദ്രാസ് ഹൈകോടതി വിസമ്മതിച്ചതിനെതിരെ ഖുശ്ബു സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ തീരുമാനം. അഭിപ്രായസ്വാതന്ത്യ്രം എല്ലാവര്‍ക്കുമുണ്ടെന്ന് കോടതി വിശദീകരിച്ചു.
വിദ്യാഭ്യാസവും വിവരവുമുള്ളവര്‍ തങ്ങളുടെ വധു കന്യകയായിരിക്കുമെന്ന് കരുതില്ലെന്നും മറ്റുമുള്ള വിവാദ പരാമര്‍ശങ്ങളായിരുന്നു ഖുശ്ബു നടത്തിയത്. ഇതേതുടര്‍ന്ന് 2005ലാണ് തമിഴ്നാട്ടില്‍ പലേടത്തായി നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തമിഴ് സംസ്കാരത്തിനും മൂല്യങ്ങള്‍ക്കും നിരക്കാത്ത വര്‍ത്തമാനമാണ് നടിയുടേതെന്ന് കേസ് കൊടുത്ത പട്ടാളി മക്കള്‍ കച്ചിയടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ചില താരങ്ങളും കുറ്റപ്പെടുത്തിയിരുന്നു
April 29, 2010 മാധ്യമം


*********************
ന്യൂഡല്‍ഹി:വിവാഹ പൂര്‍വ ലൈംഗിക ബന്ധത്തെ ന്യായീകരിച്ചതിന്റെ പേരില്‍ നടി ഖുഷ്ബുവിനെതിരെയുള്ള 22 ക്രിമിനല്‍കേസുകള്‍ സുപ്രീംകോടതി റദ്ദാക്കി. വിവാഹപൂര്‍വ ബന്ധത്തെയും വിവാഹേതര സഹവാസത്തെയും ഖുഷ്ബു ന്യായീകരിച്ചിരുന്നു. ഇത് അവരുടെ വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനും ജസ്റ്റിസ് ബി.എസ്.ചൗഹാനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തനിക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ കള്ളമാണെന്ന് അവകാശപ്പെടുന്ന ഖുഷ്ബുവിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി 2008ല്‍ നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് അവര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്
29/04/2010 Mathrubhumi

ഖുശ്ബു പറഞ്ഞത് അവരുടെ അഭിപ്രായം. അത് കോടതി ശരിവെച്ചിട്ടില്ല. ഇനി വിവാഹ പൂര്വ ലൈംഗിത കോടതി ശരിവെച്ചാല് തന്നെ ‘ഞമ്മെക്കെന്ത്’ കാര്യം?

അഭിപ്രായങ്ങളൊന്നുമില്ല:

"ധന സമ്പാദനത്തിനും യാഥാസ്ഥിതികത നില നിര്‍ത്താനും മാത്രമാണ് കാന്തപുരത്തിന് താല്പര്യമുള്ളത്." എം ഗംഗാധരന്‍