കാന്തപുരത്തിന്റെയും ശിങ്കിടികളുടെയും പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടാന്‍.. കല്ലുവെച്ച നുണകള്‍ പിഴുതെറിയാന്‍.. കപട സദാചാരങ്ങള്‍ക്കെതിരെ ഒരു തുറന്നെഴുത്ത്.. തെളിവുകള്‍ സംസാരിക്കുന്നു..
പിരിവ്
നിങ്ങളുടെ പക്കലുള്ള കാന്ത തട്ടിപ്പുകള്‍,കള്ളത്തരങ്ങള്‍,പൊള്ളത്തരങ്ങള്‍,നുണകള്‍,അയച്ചു തന്ന് സഹായിക്കുക : kanthamala@gmail.com
സമുദായത്തെ ഭിന്നിപ്പിക്കുകയും സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി, ന്യൂനപക്ഷ വിരുദ്ധരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും മുസ്ലിം സമൂഹത്തില്‍ അനൈക്യത്തിന്റെ വിത്ത് പാകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ കുതന്ത്രങ്ങള്‍ക്കെതിരെ സമുദായത്തെ ബോധവാന്മാരാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
പ്രവാചകര്‍ അരുളി: من خرج يفرق بين امتي فاضربوا عنقه. എന്റെ സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഒരാള്‍ പുറപ്പെട്ടാല്‍ അയാളുടെ പിരടി നിങ്ങള്‍ വെട്ടുക. (ഹദീസ് ശരീഫ്)
ചുരുങ്ങിയ പക്ഷം ഇത്തരം കാപട്യങ്ങളും ദുഷ് ചെയ്തികളും വിളിച്ചു പറയേണ്ട ഒരു ബാധ്യത എനിക്കും നിങ്ങള്‍ക്കും ഉണ്ട്.
********************************************************************************************************************************
********************************************************************************************************************************
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
"ധന സമ്പാദനത്തിനും യാഥാസ്ഥിതികത നില നിര്‍ത്താനും മാത്രമാണ് കാന്തപുരത്തിന് താല്പര്യമുള്ളത്." എം ഗംഗാധരന്
1 അഭിപ്രായം:
കാന്തപുരത്തിന് കേരളത്തില്‍ എവിടെയാണ് മെഡിക്കല്‍ എന്‍ജിനിയറിങ് കോളേജുകള്‍ ഉള്ളത്
എവിടെയാണ് ഇവര്‍ക്ക് ഫതവ കമിറ്റി ഉള്ളത്
ഇങ്ങനെ പച്ചക്കള്ളം വിളിച്ചു പറയുന്ന ഇയാളെ ചങ്ങലക്കിടാന്‍ ആളില്ലേ?
കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്
ഇന്ത്യന്‍ മുസ്ലിംകളില് കാന്തപുരം ഒഴികെ എല്ലാവരും ഈ പ്രശ്നത്തില്‍ ഇന്ത്യയുടെ കൂടെയാണ്
ഈജിപ്തില്‍ നിന്നും പൈസ പിരിക്കാന്‍ കള്ളം എഴുന്നള്ളിച്ച ഇയാള്‍ പണ്ടിതനാണോ?
TNA Kadar
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ