പിരിവ്

നിങ്ങളുടെ പക്കലുള്ള കാന്ത തട്ടിപ്പുകള്‍,കള്ളത്തരങ്ങള്‍,പൊള്ളത്തരങ്ങള്‍,നുണകള്‍,അയച്ചു തന്ന് സഹായിക്കുക : kanthamala@gmail.com

സമുദായത്തെ ഭിന്നിപ്പിക്കുകയും സ്വാര്ത്ഥ താല്പര്യത്തിന് വേണ്ടി, ന്യൂനപക്ഷ വിരുദ്ധരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും മുസ്ലിം സമൂഹത്തില് അനൈക്യത്തിന്റെ വിത്ത് പാകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ കുതന്ത്രങ്ങള്ക്കെതിരെ സമുദായത്തെ ബോധവാന്മാരാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
പ്രവാചകര് അരുളി: من خرج يفرق بين امتي فاضربوا عنقه. എന്റെ സമുദായത്തില് ഭിന്നിപ്പുണ്ടാക്കാന് ഒരാ‍ള് പുറപ്പെട്ടാല് അയാളുടെ പിരടി നിങ്ങള് വെട്ടുക. (ഹദീസ് ശരീഫ്)
ചുരുങ്ങിയ പക്ഷം ഇത്തരം കാപട്യങ്ങളും ദുഷ് ചെയ്തികളും വിളിച്ചു പറയേണ്ട ഒരു ബാധ്യത എനിക്കും നിങ്ങള്ക്കും ഉണ്ട്.
********************************************************************************************************************************

2009, നവം 4

എട്ടുകാലി മമ്മൂഞ്ഞിയുടെ കാല്‍ ലക്ഷം മദ്രസ്സകള്‍




2 അഭിപ്രായങ്ങൾ:

suraj::സുരാജ് പറഞ്ഞു...

ആരാ ഈ കാന്ദപുരം

Islamic life style പറഞ്ഞു...

കേരളത്തില്‍ സുന്നത്ത്‌ ജമാഅത്ത് വിഘടിച്ച് നില്‍ക്കുന്നത്‌ നേതാക്കളുടെ സ്വാര്‍ത്ഥ താല്പര്യം കൊണ്ടുമാത്രം. രണ്ടു പതിറ്റാണ്ടു മുന്‍പ്‌ ദേശീയ തലത്തില്‍ ശരീഅത്തില്‍ തിരുത്തല്‍ വേണമെന്ന പറഞ്ഞു ഇ എം എസ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്‌ വന്നപ്പോള്‍ അതിനെതിരെ ദേശീയതലത്തില്‍ മുസ്ലിംസംഘടനകള്‍ ഒന്നിച്ച് നിന്ന് പ്രതികരിക്കാന്‍ വേണ്ടി ഒക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റി ഇസ്ലാമിക്‌ വിഭാഗം തലവനും ജംയ്യത്തുല്‍ ഉലമയെ ഹിന്ദ്‌ നേതാവുമായിരുന്ന ശയ്ഖ്‌ അബുല്‍ ഹസ്സന്‍ അലി നദ്‌വിയുടെ നേത്രത്വത്തില്‍ ഒരു സംഘം ഇന്ത്യ മുഴുവന്‍ സഞ്ചരിക്കാന്‍ പുറപ്പെടുകയും അതിന്റെ ഭാഗമായി കേരളത്തിലേക്ക്‌ വരികയും അവര്‍ക്ക്‌ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാരുടെ നേത്രത്വത്തില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സഹകരിച്ചുകൊണ്ട് ശരീഅത്ത്‌ വിരുദ്ദതക്കെതിരെ കോഴിക്കോട്ട്‌ പ്രതിഷേധ സമ്മേളനം നടത്തിയതുമാണു കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സ്വസംഘടനയായ സമസ്ത ക്കെതിരെ തിഞ്ഞതും പുതിയ സംഘടന ഉണ്ടാക്കാന്‍ കാരണമായതും. അന്നദേഹം പറഞ്ഞത്‌ വഹാബിയായ നദ്‌വിയുടെ കൂടെ സുന്നികള്‍ വേദി പങ്കിട്ടത് ശരിയായില്ല എന്നാണ്. ശംസുല്‍ ഉലമ പറഞ്ഞത്‌ യോജിക്കാന്‍ പറ്റുന്നിടത്ത് യോജിക്കുന്നതില്‍ തെറ്റില്ല എന്നാണ്. ഇതാണ് സമസ്തയില്‍ വേദനാജനകമായ ഒരു പൊട്ടിത്തെറിക്ക് കാരണമായത്‌. ഇന്ന് കാന്തപുരം എ പി അവറുകള്‍ മറ്റു സംഘടനകളിലെ വിയോജിപ്പിനെ കുറിച്ച് പറയുമ്പോള്‍ ഇത്രയും എഴുതണമെന്ന തോന്നി.

"ധന സമ്പാദനത്തിനും യാഥാസ്ഥിതികത നില നിര്‍ത്താനും മാത്രമാണ് കാന്തപുരത്തിന് താല്പര്യമുള്ളത്." എം ഗംഗാധരന്‍